നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കര്‍ഷകരുടെ പ്രതിഷേധം
കോട്ടയം: നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കര്‍ഷകരുടെ പ്രതിഷേധം. സപ്ലൈക്കോ ഓഫീസിന് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നു. മില്ലുടമകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.