News Kerala

വട്ടവടയിൽ ലക്ഷങ്ങൾ മടുക്കി നിർമ്മിച്ച കർഷക ഓപ്പൺ മാർക്കറ്റ് അടഞ്ഞു കിടക്കുന്നു

ഇടുക്കി: ഇടുക്കി വട്ടവടയിൽ ലക്ഷങ്ങൾ മടുക്കി നിർമ്മിച്ച കർഷക ഓപ്പൺ മാർക്കറ്റ് അടഞ്ഞു കിടക്കുന്നു. കർഷകർ ഉൽപാദിപ്പിക്കുന്ന വിളകൾക്ക് തറവില പോലും ലഭിക്കാത്ത സാഹചര്യത്തിലും ഓപ്പൺ മാർക്കറ്റ് തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. അതേ സമയം മാർക്കറ്റ് തുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി.