News Kerala

ഫാഷൻ ഗോൾഡ് തട്ടിപ്പ്: അന്വേഷണ പരോഗതിയിൽ ആശങ്ക

കാസർഗോഡ്: അന്വേഷണ പുരോഗതിയിലെ ആശങ്ക പങ്കുവെച്ച് ഫാഷൻ ഗോൾഡ് ജ്വല്ലറിയിലെ നിക്ഷേപകരുടെ സംഗമം നടന്നു. ചെറുവത്തൂർ തിമിരിയിൽ നടന്ന സംഗമത്തിൽ തട്ടിപ്പിനിരയായ 150 ഓളം പേർ പങ്കെടുത്തു.