News Kerala

അനുഭവങ്ങളെ ദൈവവിളിയാക്കിയ വ്യക്തി; ഫാദർ അടപ്പൂരിന് വിട

ഇന്ത്യൻ പാരമ്പര്യത്തോട് ചേർത്ത് വച്ച് ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങൾക്ക് തുടർച്ച തേടിയ ചിന്തകനായിരുന്നു ഫാദർ എ അടപ്പൂർ. മനുഷ്യന്റെ സ്വാതന്ത്ര്യവും സ്നേഹവുമാണ് പരമപ്രധാനമെന്ന് എക്കാലവും ഈ ദൈവശാസ്ത്രജ്ഞൻ ഉറച്ചു വിശ്വസിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.