News Kerala

പറവൂരിൽ മകനെ ബസ് ജീവനക്കാർ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം പറവൂരിൽ മകനെ ബസ് ജീവനക്കാർ മർദ്ദിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞു വീണ് മരിച്ചു. ഫോർട്ട്കൊച്ചി സ്വദേശി ഫസലുദ്ദീനാണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം

Watch Mathrubhumi News on YouTube and subscribe regular updates.