News Kerala

ന്യൂസിലന്‍ഡ് മന്ത്രിസഭയിലെത്തിയ പ്രിയങ്കയെ കുറിച്ച് അച്ഛന്‍ രാധാകൃഷ്ണന്‍

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ആദ്യമായി ന്യൂസിലന്‍ഡിലെ മന്ത്രിസഭയിലെത്തി. ലേബര്‍ പാര്‍ട്ടി നേതാവും മലയാളിയുമായ പ്രിയങ്ക രാധാകൃഷണന്‍. വടക്കന്‍ പറവൂരുകാരനായ രാധാകൃഷ്ണന്റെയും ഉഷയുടേയും മകള്‍. രാധാകൃഷ്ണന്‍ ഇപ്പോള്‍ ചെന്നൈയിലാണ് താമസം.