News Kerala

വിശുദ്ധ ഖുർആൻ കൈപ്പടയിൽ പകർത്തി എഴുതി ഫാത്തിമ ശെഹ്ബ

വിശുദ്ധ ഖുർആൻ കൈപ്പടയിൽ അതുപോലെ പകർത്തി എഴുതിയാൽ എങ്ങനെയിരിക്കും. കാലിഗ്രഫിക്കുമപ്പുറം പ്രാർത്ഥന പോലെ പരിശുദ്ധമായിരിക്കുമെന്ന് കണ്ണൂരിലെ ഫാത്തിമ ശെഹ്ബ പറയും.

Watch Mathrubhumi News on YouTube and subscribe regular updates.