News Kerala

വയനാട്ടിൽ ഭീതി വിതച്ച് കടുവയുടെ വിളയാട്ടം

വയനാട്: വയനാട്ടിൽ ഭീതി വിതച്ച് കടുവയുടെ വിളയാട്ടം. കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചറിന് ഗുരുതര പരിക്ക്. ഒരുതവണ മയക്കുവെടി വച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. കടുവ പുഴകടന്ന് കർണാടക വനത്തിലേക്ക് പോയി.