News Kerala

കമറുദ്ദീന്‍ എംഎല്‍എ പ്രതി ചേര്‍ക്കപ്പെട്ട നിക്ഷേപ തട്ടിപ്പിന്റെ അനുരഞ്ജന ശ്രമങ്ങള്‍ക്കിടെ കയ്യാങ്കളി

കാസര്‍കോട്: എം.സി കമറുദ്ദീന്‍ എം.എല്‍.എ പ്രതി ചേര്‍ക്കപ്പെട്ട നിക്ഷേപ തട്ടിപ്പിന്റെ അനുരഞ്ജന ശ്രമങ്ങള്‍ക്കിടെ കയ്യാങ്കളി. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് ഫാഷന്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കി.