News Kerala

സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ ചൊല്ലി വിവാഹ വേദിയില്‍ കൂട്ടത്തല്ല്

കൊല്ലം: സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ ചൊല്ലി വിവാഹ വേദിയില്‍ കൂട്ടത്തല്ല്. കൊല്ലം ആര്യങ്കാവില്‍ വധുവിന്‍റെയും വരന്‍റെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളടക്കമുളളവര്‍ക്ക് പരുക്കേറ്റു.