News Kerala

കൈകളുടെ വൈകല്യത്തെ മറികടന്ന് ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ ചെണ്ട മേളം തീര്‍ത്ത് അശ്വിന്‍

മലപ്പുറം: കൈകളുടെ വൈകല്യത്തെ മറികടന്ന് ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ ചെണ്ട മേളം തീര്‍ത്ത് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അശ്വിന്‍. കാലുകൊണ്ട് മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുന്നതിലും അശ്വിന്‍ മിടുക്കനാണ്.