News Kerala

ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഫിലിം ചേംബറിന്റെ കത്ത്

കൊച്ചി: ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഫിലിം ചേംബറിന്റെ കത്ത്. വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് വേണം. ഇളവുകള്‍ അനുവദിക്കാതെ മുന്നോട്ടുപോകാനാകില്ല. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും ചേംബര്‍.