News Kerala

കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഇന്ന് തുറക്കും

ആറുമാസം നീണ്ട അടച്ചിടലിന് ശേഷം കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഇന്ന് തുറക്കും. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് പ്രദർശനം നടത്തുക.  
Watch Mathrubhumi News on YouTube and subscribe regular updates.