News Kerala

ലെനിന്‍ രാജേന്ദ്രന് യാത്രാമൊഴി

തിരുവനന്തപുരം: പ്രിയ ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന് തലസ്ഥാനത്തിന്റെ യാത്രാമൊഴി. യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും ആയിരക്കണക്കിന് ആളുകള്‍ ലെനിന്‍ രാജേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.