News Kerala

ക്രൈംബ്രാഞ്ചിന് എതിരായ ഇ.ഡി. ഹര്‍ജിയില്‍ നാളെ അന്തിമവാദം

ഇ.ഡിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നാളെ കോടതി അന്തിമവാദം കേള്‍ക്കും. ഇതുവരെ ഇടക്കാല ഉത്തരവുകള്‍ തുടരും.

Mathrubhumi News is now available on WhatsApp. Click here to subscribe.