News Kerala

മകരവിളക്ക്; അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശബരിമലയില്‍ മകരവിളക്ക് നാളെ. അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകിട്ട് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും

Watch Mathrubhumi News on YouTube and subscribe regular updates.