News Kerala

ധനമന്ത്രിക്കെതിരായ അവകാശലംഘന പരാതിയിൽ അന്തിമ റിപ്പോർട്ട് ഇന്ന്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശലംഘന പരാതിയിൽ അന്തിമ റിപ്പോർട്ട് ഇന്ന്. നിയമസഭ പ്രിവിലേജ് ആൻറ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന് അംഗീകാരം നൽകും. ഐസക് അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തൽ. ലൈഫിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവും ഇന്ന് സഭയിൽ വരും.