News Kerala

സ്‌കൂളുകളില്‍ തസ്തിക നിര്‍ണയത്തിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ധനവകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ തസ്തിക നിര്‍ണയത്തിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ധനവകുപ്പ്. ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം പുതിയ അധ്യാപക തസ്തിക അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചു.