News Kerala

ധനമന്ത്രി പോസ്റ്റ്മാനല്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ധനമന്ത്രി തുറന്നു പരിശോധിക്കുന്നതിൽ തെറ്റില്ലെന്ന് തോമസ് ഐസക്. ഗവർണർക്ക് അയക്കും മുമ്പ് മുൻപും പൊട്ടിച്ച് നോക്കിയിട്ടുണ്ടെന്നും ധനമന്ത്രി പോസ്റ്റ്മാനല്ലെന്നും ഐസക് പറഞ്ഞു. മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.