News Kerala

ഇരുകാലുകളും തളര്‍ന്ന യുവതി സുമനസ്സുകളുടെ സഹായം തേടുന്നു

തിരുവനന്തപുരം: ഇരു കാലുകളും തളര്‍ന്ന യുവതി സുമനസ്സുകളുടെ സഹായം തേടുകയാണ്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി സൗമ്യയാണ് പതിനഞ്ചു വര്‍ഷങ്ങളായി ഇരു കാലുകളും തളര്‍ന്നു കിടക്കുന്നത്. ദുരിതം പെയ്തിറങ്ങുന്ന ജീവിതമാണ് സൗമ്യയുടെയും കുടുംബത്തിന്റെയും. അക്കൗണ്ട് നമ്പര്‍: 67232427384. IFSC : SBIN0070434