News Kerala

മോട്ടോര്‍ വാഹന നിയമലംഘനം: കനത്ത പിഴ ഒഴിവാക്കാന്‍ നീക്കം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനത്തിന് കുറഞ്ഞപിഴ ഈടാക്കാനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നു. ഉയര്‍ന്ന നിരക്കിലുള്ള പിഴ ഈടാക്കുന്നതിന് സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.