News Kerala

തിരുവനന്തപുരത്തെ തീപ്പിടിത്തം നിയന്ത്രണവിധേയം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വ്യാപാരസ്ഥാപനത്തിലുണ്ടായ തീപ്പിടിത്തം ഭാഗികമായി നിയന്ത്രണവിധേയമായെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. 12 ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നരമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ ഭാഗികമായി അണച്ചത്.