News Kerala

പാലക്കാട് കഞ്ചിക്കോട് വന്‍ തീപിടിത്തം

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തീ പിടിത്തം. കഞ്ചിക്കോട് പെയിന്റ് മിക്‌സിംഗ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. കമ്പനി പൂര്‍ണമായും കത്തി നശിച്ചു.