News Kerala

നിലയ്ക്കലിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തീപിടുത്തം തടയാന്‍ പരിശീലനം നല്‍കി അഗ്നിശമന സേന

നിലയ്ക്കല്‍: നിലയ്ക്കലിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തീപിടുത്തം തടയാന്‍ പരിശീലനം നല്‍കി അഗ്നിശമന സേന. അഗ്നി ബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും തീയണയ്ക്കാനുള്ള മാര്‍ഗങ്ങളുമാണ് ജീവനക്കാരെ പരിശീലിപ്പിച്ചത്.