News Kerala

മിഠായി തെരുവിൽ നിയമം ലംഘിച്ച് നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണമെന്ന് ഫയർ ഫോഴ്സ്

 തീയണക്കുന്ന ഫയർ എക്സ്റ്റിഗ്യൂഷർ കുടുതൽ കടകളിൽ സ്ഥാപിക്കണമെന്നും റിപ്പോർട്ട്. ഫയർ ഫോഴ്സ് ജില്ലാ കളക്ടർക്കും കോർപ്പറേഷനും റിപ്പോർട്ട് നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.