News Kerala

രോഗകാലം ഓർത്തെടുത്ത് രാജ്യത്തെ ആദ്യ കോവിഡ് രോഗി

തൃശൂർ: ചൈനയിൽ നിന്ന് എത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും ശക്തമാക്കി കോവിഡിനെ നേരിടണമെന്ന് വിദ്യാർത്ഥിനി പിആർഡിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.