News Kerala

കേരളത്തിൽ കൃത്രിമ ഹൃദയവാൽവ് വച്ചുപിടിപ്പിച്ച ആദ്യത്തെ വ്യക്തിയും അതിന് പിന്നിലെ ഡോക്ടറും

എല്ലാ വർഷവും ഡിസംബർ ആറിന് അതായത് ഇന്ന് ഡോക്ടർ എം എസ് വല്യത്താന് രാവിലെയെത്തുന്ന ഒരു ഫോൺകോൾ തൃശൂർ സ്വദേശി കെ ഡി മുരളീധരന്റേതാണ്. കേരളത്തിൽ കൃത്രിമ ഹൃദയവാൽവ് വച്ചുപിടിപ്പിച്ച ആദ്യത്തെ വ്യക്തിയാണ് മുരളീധരൻ.

Watch Mathrubhumi News on YouTube and subscribe regular updates.