News Kerala

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിന്‍ വൈകിട്ട് ആറ് മണിക്ക് പുറപ്പെടും

ന്യൂഡല്‍ഹി: കേരളത്തിലേയ്ക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. കോവിഡ്-19 ഭീതി കാരണം ജോലി രാജി വെച്ചാണ് പലരും നാട്ടിലേയ്ക്ക് മടങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ ട്രെയിന്‍ ടിക്കറ്റ് തുക നല്‍കുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചു.