News Kerala

തീരദേശനിർമ്മാണങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങളും പരിഗണിക്കും

തീരദേശ മേഖലയിലെ നിർമ്മാണങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കും. ഹാർബറുൾപ്പടെയുള്ളവയുടെ നിർമ്മാണം കടലോര മേഖലയിലെ ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.