മണ്ണെണ്ണയിൽ നിന്ന് എൽ പി ജിയിലേയ്ക്ക് മാറാനൊരുങ്ങി സംസ്ഥാനത്തെ മത്സ്യബന്ധനബോട്ടുകൾ
സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകൾ മണ്ണെണ്ണയിൽ നിന്നും എൽ.പി.ജിയിലേക്ക് ചുവടുമാറ്റുന്നു. പദ്ധതിയുടെ വിതരണോദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു