കൈവശ വനഭൂമിയിൽ നിന്ന് മരംമുറിച്ച് കടത്തിയ അഞ്ചുപേർ പിടിയിൽ
നേര്യമംഗലത്ത് കൈവശ വനഭൂമിയിൽ നിന്ന് മരംമുറിച്ച് കടത്തിയ അഞ്ചുപേർ വനം വകുപ്പിന്റെ പിടിയിലായി. നാലുപേരെ ഇനിയും പിടികൂടാനുണ്ട്.