News Kerala

തൃശൂർ പൂരത്തിന് നാളെ കൊടിയേറും

തൃശൂർ: തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളും കൊടിയേറ്റിനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. കോവിഡ് നിയന്ത്രങ്ങളോടെ ആയിരിക്കും ചടങ്ങുകൾ.

Mathrubhumi News is now available on WhatsApp. Click here to subscribe.