News Kerala

മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് അടുത്തുള്ള താമസക്കാര്‍ വീടൊഴിയുന്നു

കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് അടുത്തുള്ള താമസക്കാര്‍ വീടൊഴിയുന്നു. പൊടിശല്യവും പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ തെറിച്ചുവീഴുന്നത് ജീവന് ഭീഷണിയുയര്‍ത്തുന്നതുമാണ് വാടക വീടുകളിലേക്ക് മാറാന്‍ സമീപവാസികളെ പ്രേരിപ്പിക്കുന്നത്.