News Kerala

ഗോള്‍ഡല്‍ കായലോരവും പിഴവില്ലാതെ പൊളിച്ചു

കൊച്ചി: സാങ്കേതിക വിദ്യയുടെ സമൃദ്ധവും കൃത്യതയാര്‍ന്നതുമായ നടത്തിപ്പാണ് ഗോള്‍ഡന്‍ കായലോരത്തിന്റെ തകര്‍ച്ചയിലും കാണാന്‍ കഴിഞ്ഞത്. മുന്‍ നിശ്ചയിച്ചതിലും 27 മിനിറ്റ് വൈകിയാണ് നിയന്ത്രിത സ്‌ഫോടനം നടത്താനായതെങ്കിലും സമീപത്തെ അംഗണവാടിക്കെട്ടിടം പോലും സുരക്ഷിതമായി ഉണ്ട്.