കോവിഡ് വാക്സിനുകളുമായുള്ള വിമാനം തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: കോവിഡ് വാക്സിനുകളുമായുള്ള വിമാനം തിരുവനന്തപുരത്തെത്തി. നാല് തെക്കന്‍ ജില്ലകളിലേക്കുള്ള 1.34 ലക്ഷം ഡോസ് വാക്സിനാണ് തലസ്ഥാനതെത്തിച്ചത്. നാളെയാണ് മറ്റ് ജില്ലകളിലേക്ക് വാക്സിന് കൊണ്ടുപോകുക.