News Kerala

നിലമ്പൂര്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങുന്നു; പോത്തുക്കല്ല് മേഖലയില്‍ സ്‌കൂളുകള്‍ തുറന്നു

നിലമ്പൂര്‍: ദുരന്തത്തിന് ശേഷം നിലമ്പൂര്‍ പോത്തുക്കല്ല് മേഖലയിലെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. സഹപാഠികളുടെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചായിരുന്നു ആദ്യദിനം. അതേസമയം, കവളപ്പാറയില്‍ തിരച്ചില്‍ തുടരുകയാണ്.