News Kerala

പ്രളയത്തില്‍ സ്ഥാപനങ്ങള്‍ തകര്‍ന്നു; വടക്കന്‍ ജില്ലകളില്‍ വന്‍വന്‍തോതില്‍ തൊഴില്‍ നഷ്ടം

കോഴിക്കോട്: ഉപജീവന മാര്‍ഗ്ഗങ്ങളായ പല സ്ഥാപനങ്ങളും പ്രളയത്തില്‍ തകര്‍ന്നു. വന്‍തോതിലുള്ള തൊഴില്‍ നഷ്ടമാണ് കോഴിക്കോട് ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ ഉണ്ടായത്. യന്ത്രങ്ങള്‍ ഉള്‍പ്പടെ തകര്‍ന്നതോടെ സ്ഥാപനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് ഉടമകളും തൊഴിലാളികളും.