News Kerala

ക്യാമ്പുകളില്‍ ബലി പെരുന്നാള്‍ ആഘോഷിച്ച് പ്രളയബാധിതര്‍

കൊച്ചി: പ്രളയം വിതച്ച പരാധീനതകള്‍ക്കിടയിലും സന്തോഷം കണ്ടെത്തുകയാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍. ബലി പെരുന്നാള്‍ ദിവസം പതിവില്‍ നിന്നുമാറി ഒരു സ്‌കൂള്‍ മുറിയിലേക്ക് ഒതുങ്ങുമ്പോഴും പ്രതീക്ഷയുള്ള ഒരു നാളെയുടെ സ്വപ്‌നത്തിലാണ് പലരും.