News Kerala

മുല്ലപ്പെരിയാർ നിന്നുള്ള ജലമൊഴുക്ക് ഇടുക്കി ഡാമിന് പ്രശ്നമാകില്ലെന്ന് കെ കൃഷ്ണൻകുട്ടി

മുല്ലപ്പെരിയാർ നിന്നുള്ള ജലമൊഴുക്ക് ഇടുക്കി ഡാമിന് പ്രശ്നമാകില്ലെന്ന് കെ കൃഷ്ണൻകുട്ടി
ഡാമുകൾ തുറന്നത് മൂലം വൈദ്യതി ഉത്പാദനത്തിൽ 45 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
 

Watch Mathrubhumi News on YouTube and subscribe regular updates.