News Kerala

ധനക്കമ്മി കുറയ്ക്കല്‍ പ്രഖ്യാപനം പാളിയെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച റവന്യൂ-ധനക്കമ്മി കുറയ്ക്കല്‍ പൂര്‍ണമായും പാൡയന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. നികുതി വ്യവസ്ഥ ജി.എസ്.ടിയിലേക്ക് മാറിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ധനക്കമ്മി കുറയ്ക്കലിന് വിഘാതമായതെന്നാണ് മന്ത്രിയുടെ വിശദീകരണം.