News Kerala

പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ ധനമന്ത്രി തോമസ് ഐസകിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ ധനമന്ത്രി തോമസ് ഐസകിന് ക്ലീന്‍ ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചത്.