News Kerala

2020 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 2020ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിയമസഭയിൽ വയ്ക്കും. നാളെയാണ് സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ്. തിരഞ്ഞെടുപ്പുകാല സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയക്കും ക്ഷേമ പദ്ധതിയ്ക്കും പ്രത്യേക ഉന്നലുണ്ടാകും.