News Kerala

അന്യന്റെ ചട്ടിയിൽ നിന്ന് അന്നം വാരുന്നവരെ തുറന്നുകാട്ടുകയാണ് ചെന്നിത്തല ചെയ്തത്: മുല്ലപ്പള്ളി

തിരുവനന്തപുരം: അന്നം മുടക്കികൾ ആരാണെന്നത് ജനങ്ങൾ തിരിച്ചറിയുമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ മറുപടി. അന്യന്റെ ചട്ടിയിൽ നിന്ന് അന്നം വാരുന്നവരെ തുറന്നുകാട്ടുക മാത്രമാണ് പ്രതിപക്ഷ നേതാവ് ചെയ്‌തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് കിറ്റ് നൽകുന്നതിന് യുഡിഎഫ് എതിരല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.