News Kerala

കോഴിക്കോട് കായണ്ണയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേർ കൂടി ചികിത്സ തേടി

കായണ്ണ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് ചികിത്സ തേടിയത്. 50 പേർ നേരത്തെ ചികിത്സ തേടിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.