News Kerala

പത്തനംതിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

പത്തനംതിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. മുപ്പതിലധികം വിദ്യാർഥികളെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. 19 വിദ്യാർഥികൾ ജനറൽ ആശുപത്രിയിലും 19 പേരെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.