News Kerala

വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം‌

ഇന്നലെ രാത്രി മുതല്‍ ചര്‍ദ്ദിയും വയറു വേദനയും അനുഭവപ്പെട്ട് ചികിത്സ തേടിയ 86 വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.