ഭക്ഷ്യ സുരക്ഷ; ആരോഗ്യ വകുപ്പ് പ്രഖ്യപിച്ച നടപടികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് പ്രഖ്യപിച്ച നടപടികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ ഭക്ഷണ വിതരണശാലകളിൽ കർശന പരിശോധന ഉണ്ടാകും. എന്നാൽ ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം നൽകും. ഭക്ഷണം പാഴ്സൽ നൽകുമ്പോൾ പാലിക്കേണ്ട നിബന്ധകനകളും ഇന്ന് മുതൽ കർശനമാക്കും.