News Kerala

വിവാഹിതർ V അവിവാഹിതർ ഫുടബോൾ മത്സരം; കുമരനല്ലൂരിലെ വ്യത്യസ്തമായ ഓണാഘോഷം

വിവാഹിതരും അവിവാഹിതരും തമ്മിൽ ഫുടബോൾ മത്സരം കണ്ടിട്ടുണ്ടോ ? പാലക്കാട് കുമരനെല്ലൂരിലാണ് പത്ത് വർഷമായി വ്യത്യസ്തമായൊരു ഓണാഘോഷം സംഘടിപ്പിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.