News Kerala

എക്‌സൈസ് തീരുവ കുറച്ചു; വിദേശ മദ്യത്തിന്റെ വിലകുറയും

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടി എക്‌സൈസ് വിദേശ മദ്യത്തിന് ചുമത്തിയ അധിക നിരക്ക് എടുത്തു കളഞ്ഞു. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വിലകുറയും.