News Kerala

കരിപ്പൂർ ഹെറോയിൻ വേട്ട: അറസ്റ്റിലായ വിദേശ വനിതയെ കോടതിയിൽ ഹാജരാക്കി

കരിപ്പൂർ വിമാനത്താവളത്തിൽ 5 കിലോ ഹെറോയിനുമായി അറസ്റ്റിലായ വിദേശ വനിതയെ കോടതിയിൽ ഹാജരാക്കി. നമീബിയൻ സ്വദേശി ബിഷാലാ സോക്കോയെ ആണ് മഞ്ചേരി കോടതിയിൽ ഹാജരാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.